കാട് -
ഒരുപോലെ ആകാംക്ഷയും പേടിയും തോന്നുന്നൊരിടം...
ഒരു യാത്ര പോണം - ഉൾകാടിലേക്ക്...
പേടിപ്പിക്കുന്ന വന്യത -
ഭ്രമത്തിൽ നിന്നും പൈശാചികതയിലേക്കെത്തും വരെ നടക്കണം..
അതിനു തൊട്ടുമുമ്പത്തെ അവസ്ഥ വരെ
ഞാൻ എത്തിച്ചേർന്നതാണ്
ശ്വാസം നിലച്ചു പോകുമെന്ന് തോന്നും വരെ...
അവിടെ വെച്ച് നിന്റെ ആത്‍മാവ്
ഈ പ്രകൃതിയെ സാക്ഷിനിർത്തി വിളിച്ചോതും
നീ - എന്റേതായിരുന്നുവെന്ന്....
Beegee Menon
No comments:
Post a Comment