എന്തെങ്കിലും കുത്തിക്കോറിയിട്ടു കുറെയായി
എഴുതാൻ ഒത്തിരി ഉണ്ടായിരുന്നു
എന്നിട്ടും ഒന്നും വിവരിക്കാൻ ആയില്ല
വല്ലാത്തൊരു മൗനങ്ങളിലേക്ക് സ്വയം താണുപോയീ
അതിൽനിന്നുള്ള കരകയറൽ അത്രക്ക് എളുപ്പമായിരുന്നില്ല
തളർന്ന ചിറകുകളുമായി.. ആദ്യമായി പറക്കാൻ പഠിക്കുമ്പോലെ...
പാതിവഴി തന്നെ തിരിച്ചു് എത്തിയോ ... അറിഞ്ഞുടാ..
1 comment:
ചുരുങ്ങിയ വാക്കുകളിൽ തെളിയുന്നു
താങ്കളുടെ മനസ്സിലെ ശൂന്യത
തളരരുത്..
S K
Post a Comment