My Blog is where I Find my Space..........

Am not a designer to create a beautiful blog . But, the expressions I made here are true ...........

12 May 2011

അപരിചിതർക്കു പോലും പ്രിയപ്പെട്ടവൾ ...


ഈ വാത്സല്യത്തെ കണ്ടുമുട്ടിയത് ഒറീസ്സയിലെ പുരി ജഗന്നാഥ് ടെമ്പിൾ ന്റെ ബസ് സ്റ്റാൻഡ്നടുത്തുവെച്ചാണ് 

സ്നേഹിക്കുന്നവരോട് വല്ലാതെ ഇണങ്ങുകയും കളിക്കുകയും ചെയ്യുന്നവൾ ... ഈശ്വരന്റെ  തലോടൽ ഏറ്റുവാങ്ങിയവൾ ..

No comments: